SEARCH


Areekkulangara Bhagavathy Theyyam - അരീക്കുളങ്ങര ഭഗവതി തെയ്യം

Areekkulangara Bhagavathy Theyyam - അരീക്കുളങ്ങര ഭഗവതി തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Areekkulangara Bhagavathy Theyyam - അരീക്കുളങ്ങര ഭഗവതി തെയ്യം

ഗ്രാമ ദേവത, തായ് പരദേവതാ സങ്കല്പം. വലിയ മുടി തെയ്യം. തളിപ്പറമ്പ് പൂക്കോത്ത് കൊട്ടാരം-മാനേങ്കാവ് ഈ തെയ്യം കെട്ടിയാടുന്നുണ്ട്.

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848